
മാത്യു ജോസഫ്
പിറവം: പാക്കാട്ടിൽ മാത്യു ജോസഫ് (തോമസ്-58) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം ചെറുപുഷ്പം (കുന്നേൽ) പള്ളിയിൽ. ഭാര്യ: സൈന മാത്യു ചെമ്പ് കത്തനാകുറ്റ് കുടുംബാംഗം. മക്കൾ: അന്ന മാത്യു, എയ്ഞ്ചൽ മാത്യു. പരേതൻ ദീർഘകാലം (കൂത്താട്ടുകുളം - പിറവം - വൈക്കം) സിൻസിയർ ബസ് ഡ്രൈവർ ആയിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions