Obituary
അ​ച്ചാ​മ്മ

മൂ​വാ​റ്റു​പു​ഴ: സൗ​ത്ത് മാ​റാ​ടി ചെ​മ്പ​ക​ശേ​രി​യി​ല്‍ അ​ച്ചാ​മ്മ (81) അ​ന്ത​രി​ച്ചു. ഇ​ട​യാ​ര്‍ കു​ന്ന​യ്ക്ക​മാ​രി​യി​ല്‍ കു​ടു​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് 1.30നു ​മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് (അ​ര​മ​ന പ​ള്ളി) പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: സി.​വി. ഏ​ലി​യാ​സ്. മ​ക്ക​ള്‍: സി​മ​ലു, സു​മ, സി​സി, സി​നി, ബേ​സി​ല്‍. മ​രു​മ​ക്ക​ള്‍: ജോ​യി ക​ള​ങ്ങ​ര​യി​ല്‍ എ​ട​യ്ക്കാ​ട്ടു​വ​യ​ല്‍, സാ​ബു ക​ണ്ണോ​ണ​ത്ത് കു​ന്ന​യ്ക്കാ​ല്‍, ജി​ജി നെ​ല്ലി​ക്കു​ഴി പാ​മ്പ്രാ, ബി​ജോ​യി പ​ള്ളി​യ്ക്ക​ല്‍ ക​ട​യി​രു​പ്പ്, ജ​സ്ന കു​ന്നു​മ്മേ​ല്‍ മേ​ലാ​റ്റൂ​ര്‍.