Obituary
ലി​ന്‍റോ

അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ ഇ​ട​ശേ​രി ആ​ഗ​സ്തി​യു​ടെ മ​ക​ൻ ലി​ന്‍റോ (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നി​നു കൊ​റ്റ​മം വെ​ട്ടി​ങ്ങാ​ക്കുടി കു​ടും​ബാ​ഗം. മ​ക്ക​ൾ: ഹ​ന്ന (സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ), ഡേ​വി​ഡ് ജോ (​ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് എ​ൽ​പി സ്‌​കൂ​ൾ കി​ട​ങ്ങൂ​ർ).