
ജിനി സുരേഷ്
മൂവാറ്റുപുഴ: ആനിക്കാട് ചെറുപറമ്പില്‍ ജിനി സുരേഷ് (49) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മൃതദേഹം ഇന്ന് രാവിലെ ഏഴിന് സ്വവസതിയില്‍ കൊണ്ടുവരും. മുള്ളരിങ്ങാട് ചുണ്ടാട്ട് പരേതനായ മാത്യു ജോസഫിന്റെയും റീത്താമ്മയുടെയും മകളാണ് പരേത. ഭർത്താവ്: സുരേഷ്. മക്കള്‍: ജിസ്റ്റോ സുരേഷ്, മരിയറ്റ് സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions