Obituary
സി​സ്റ്റ​ർ കൊ​ർ​ണേ​ലി​യ

ക​ള​മ​ശേ​രി: ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് മേ​രി ഓ​ഫ് ലെ​വ്സ സ​ഭാം​ഗം തൃ​ക്കാ​ക്ക​ര കോ​ൺ​വെ​ന്‍റി​ലെ സി​സ്റ്റ​ർ കൊ​ർ​ണേ​ലി​യ മൂ​ഞ്ഞേ​ലി (65) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ 2.30ന് ​തൃ​ക്കാ​ക്ക​ര കോ​ൺ​വെ​ന്‍റ് ചാ​പ്പ​ലി​ൽ. തു​റ​വൂ​ർ മൂ​ഞ്ഞേ​ലി പ​രേ​ത​രാ​യ ഔ​സേ​പ്പ്-​എ​ലി​സ​ബ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.