Obituary
ജ​യ​കു​മാ​ര്‍

പ​ര​വൂ​ര്‍: കൂ​ന​യി​ല്‍ ആ​ന​ന്ദ​മ​ഠ​ത്തി​ല്‍ എ.​കെ. ജ​യ​കു​മാ​ര്‍ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​ജാ​ദേ​വി​അ​മ്മ. മ​ക്ക​ള്‍: ജ​നി​ഷ, ജി​ഷ. മ​രു​മ​ക്ക​ള്‍: അ​നു​രാ​ഗ്, ശ്രീ ​ഘോ​ഷ്. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.