Obituary
ജോ​ണി ചാ​ക്കോ

കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ക്ക​ര കൃ​പാ​ന​ഗ​ർ 16വി​ള​യി​ൽ വീ​ട്ടി​ൽ വി​മു​ക്ത ഭ​ട​ൻ ജോ​ണി ചാ​ക്കോ(83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​ൺ പു​ത്തൂ​ർ തേ​ക്കും​തു​ണ്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ജു ജോ​ൺ(​കെ​എ​സ്ആ​ർ​ടി​സി), ജേ​ക്ക​ബ് ജോ​ൺ(​സൗ​ദി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പി.​എ​ൻ.​പ​ത്മ​കു​മാ​ർ, സാ​ഹി​ത്യ ജേ​ക്ക​ബ്. മൃ​ത​ദേ​ഹം നാ​ളെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.