Obituary
കെ.​കെ. മാ​ത്യു

ആ​യൂ​ർ: മ​റ്റ​പ്പ​ള്ളി​ൽ ലാ​ലു ഭ​വ​നി​ൽ കെ.​കെ. മാ​ത്യു(87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​യ്ച 11.30 ന് ​ഡോ. യൂ​ഹാ​നോ​ൻ മാ​ർ ദി​യാ​സ്കോ​റ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മാ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​അ​മ്മി​ണി കെ. ​മാ​ത്യൂ ക​മ്പം​കോ​ട് പ​ണ്ട​ക​ശാ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​നാ.​കെ.​മാ​ത്യു(​റി​ട്ട.​അ​ധ്യാ​പി​ക), ലാ​ലു.​കെ.​മാ​ത്യൂ(​എ​ൻ​ജി​നി​യ​ർ,യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ല​ക്സ്.​ടി. ജോ​സ​ഫ് (റി​ട്ട.എ​ൻ​ജി​നി​യ​ർ), ഡോ.​ബി​ന്ദു.​കെ.​തോ​മ​സ് (യു​എ​സ്എ). മൃ​ത​ദേ​ഹം വ്യാ​ഴാ​യ്ച എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.