
വിഷ്ണു സുരേഷ്
നെടുമങ്ങാട്: പഴകുറ്റി പുന്നിലത്തിൽ കുക്ക്വിൽ വിഷ്ണു സുരേഷ് (43) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. പിതാവ്: സുരേഷ് കുമാർ(റിട്ട.ബാങ്ക് ഓഫ് ഇന്ത്യ). മാതാവ് : ഉഷാകുമാരി (റിട്ട. അധ്യാപിക നന്ദിയോട് എസ്കെവിഎച്ച്എസ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions