
അയ്യപ്പൻ പിള്ള
പറണ്ടോട്: കീഴ്പാലൂർ പാറക്കരവെട്ട അജയ സദനത്തിൽ പി.ടി.അയ്യപ്പൻ പിള്ള (86) അന്തരിച്ചു. ഭാര്യ:പരേതയായ വിജയാ ദേവി. മക്കൾ: അജയകുമാർ, അനിൽകുമാർ, അജയശ്രീ. മരുമക്കൾ: പി.യു.മഞ്ജു, ജി.എ.രജിത, എസ്.സുരേഷ് കുമാർ. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions