
സുകുമാരൻ
നെടുമങ്ങാട്: ചെല്ലാംകോട് മുക്കോല പേരയത്ത്കോ ണത്തുവീട്ടിൽ എൻ. സുകുമാരൻ (87) അന്തരിച്ചു. ഭാര്യ: പരേതയായ എം. അംബിക കുമാരി. മക്കൾ: എ.എസ്.മിനി , എ.എസ്. സിമി.മരുമക്കൾ:സുരേഷ് ബാബു, സന്തോഷ് കുമാർ. സഞ്ചയനം വെള്ളി 9.15.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions