
വിജയകുമാരി
നേമം: പാപ്പനംകോട് പണ്ടാരവിള പഞ്ചിയമ്മൻ ക്ഷേത്ര റോഡ് വിജയ വിഹാറിൽ എം. വിജയകുമാരി (70) അന്തരിച്ചു. ഭർത്താവ്: കെ. രാമചന്ദ്രൻ നായർ (റിട്ട ബിഎസ്എൻഎൽ ). മക്കൾ: വി.ആർ. പ്രജിത, വി.ആർ. പ്രവീണ, വി. ആർ. പ്രിയ. മരുമക്കൾ: ആർ. അജിത് കുമാർ, ജി. സജികുമാർ, ആർ.എസ്. പ്രവീൺ കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions