Obituary
തോ​മ​സ്

കൊ​ട്ടി​യൂ​ർ : നെ​ല്ലി​യോ​ടി​യി​ലെ മു​ള്ള​ൻ​കു​ഴി തോ​മ​സ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് നെ​ല്ലി​യോ​ടി സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ഷി​ൽ​ജി, ഷി​നോ​വി, കി​ഷോ​ർ. മ​രു​മ​ക്ക​ൾ: സു​നി​ൽ, ജി​മ്മി, ഷി​മ്മി.