
കണ്ടക്കോരന്‍
പയ്യന്നൂര്‍: അന്നൂര്‍ അഞ്ചിരിപ്പാടിലെ വി.യു.പി. കണ്ടക്കോരാന് (85) അന്തരിച്ചു. ഭാര്യ: വി.കെ. ശാന്ത. മക്കള്‍: സരള(കോറോം), ശ്രീജ (മാത്തില്‍), സജിത(കൂക്കാനം), അജേഷ് ( മിലാനോ ബ്യൂട്ടിപാര്‍ലര്‍, അന്നൂര്‍). മരുമക്കള്‍: മധുസൂദനന്, പ്രകാശന്, അനില്‍കുമാര്‍, കെ.വി. ശാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions