Obituary
ത​മ്പാ​യി

രാ​വ​ണീ​ശ്വ​രം: കൊ​ട്ടി​ല​ങ്ങാ​ട്ടെ വി.​ത​മ്പാ​യി (74) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി.​ച​ന്തു (മ​ര്‍​ച്ച​ന്‍റ് നേ​വി). മ​ക്ക​ള്‍: ശോ​ഭ (ബാ​ര), ഗീ​ത (ക​രി​വെ​ള്ളൂ​ര്‍) , ഗ​ണേ​ഷ് ബാ​ബു (മ​ര്‍​ച്ച​ന്റ് നേ​വി). മ​രു​മ​ക്ക​ള്‍ : ര​ഘു, ത​മ്പാ​ന്‍ ( കോ​ണ്‍​ട്രാ​ക്ട​ര്‍), ര​മ്യ (റ​വ​ന്യു വ​കു​പ്പ്, കാ​സ​ര്‍​ഗോ​ഡ്).