Obituary
ശ്യാ​മ​ള

കു​റ്റ്യാ​ട്ടൂ​ർ: ക​ണ്ണൂ​ർ ഗ​വ.​വ​നി​ത ടി​ടി​സി റി​ട്ട. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ പ​ഴ​ശി​യി​ലെ എ​ട്ടാം മൈ​ലി​ലെ കു​യി​മ്പി​ൽ ശ്യാ​മ​ള (65 )അ​ന്ത​രി​ച്ചു. .ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഇ.​വി ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ : ഷീ​ജ, ജി​ഷ, ബി​ന്ദു. മ​രു​മ​ക്ക​ൾ : രാ​മ​കൃ​ഷ്ണ​ൻ (മ​ണ്ണൂ​ർ), ച​ന്ദ്ര​ബാ​ബു (ചേ​പ്പ​റ​മ്പ്), മ​ഹേ​ഷ്‌(​കാ​വി​ൻ​മൂ​ല).