
ബേബി
കരുവഞ്ചാൽ: മീമ്പറ്റിയിലെ ഒഴാക്കൽ ബേബി (77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: റോസമ്മ (അധികാരത്തിൽ കുടുംബാംഗം, ആലക്കോട്). മക്കൾ: മായ, സ്മിത, ട്വിങ്കിൾ. മരുമക്കൾ: ബിജു, ജെയ്സൺ, റാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions