Obituary
ലൂ​ക്ക

വ​ലി​യ​അ​രീ​ക്ക​മ​ല: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന അം​ഗ​വും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മ​ണ്ഡ​പ​ത്തി​ക്കു​ന്നേ​ൽ ലൂ​ക്ക (98) അ​ന്ത​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ബി​ഡി​സി മെ​ന്പ​ർ, ഏ​രു​വേ​ശി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, കു​ടി​യാ​ന്മ​ല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ‌​ന്‍റ്, ദീ​പ​ഗി​രി പാ​രീ​ഷ് ട്ര​സ്റ്റി, മ​ദ്യ​വി​രു​ദ്ധ സ​മി​തി​യം​ഗം എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ൽ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. സം​സ്‌​കാ​രം ആ​റി​ന് രാ​വി​ലെ 10.30 ന് ​വ​ലി​യ​അ​രീ​ക്ക​മ​ല ദീ​പ​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി ചെ​മ്പേ​രി പു​റ​ഞ്ഞാ​ൺ മ​ണ​ലും​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി (പ്ര​തീ​ക്ഷ, ത​ല​ശേ​രി), ആ​ൻ​സി (റി​ട്ട. അ​ധ്യാ​പി​ക), സാ​ലി, ജെ​മ്മ, ഫാ. ​ഷാ​ജി സി​എ​സ്‌​സി (കാ​ന​ഡ), ഫാ. ​ഫ്രാ​ൻ​സി​സ് സി​എം​ഐ (ഓ​സ്ട്രേ​ലി​യ), ഷെ​റി​ൻ, മെ​ൽ​വി​ൻ (യു​കെ), പ​രേ​ത​യാ​യ വ​ത്സ​മ്മ. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി വ​ട്ട​ക്കാ​ട്ട് ക​ട​വു​ക​ണ്ടം പാ​ലാ (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, പെ​രി​ന്തി​ലേ​രി), ജോ​സ് കു​റ്റാ​ര​പ്പ​ള്ളി​ൽ (റി​ട്ട. അ​ധ്യാ​പ​ക​ൻ, അ​ങ്ങാ​ടി​ക്ക​ട​വ്), സേ​വ്യ​ർ ക​ട​മ്പ​മ​റ്റ​ത്തി​ൽ (ക​ണ്ണൂ​ർ), ജേ​ക്ക​ബ് തെ​ക്ക​നാ​ട്ട് തോ​ട്ട​യ്ക്കാ​ട് (വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ഇ​ട​ക്ക​ര​ക്ക​ണ്ട​ത്തി​ൽ ഐ​ങ്കൊ​മ്പ് (റി​ട്ട. ഇ​എ​സ്ഐ, പാ​ലാ), അ​ഞ്ജു ന​ടു​പ്പ​റ​മ്പി​ൽ മേ​ലു​കാ​വ് (യു​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: ഫ്രാ​ൻ​സി​സ്, മ​റി​യ​ക്കു​ട്ടി, പ​രേ​ത​രാ​യ ജോ​സ​ഫ്, കു​ഞ്ഞു​കു​ട്ടി.