Obituary
എ.​ആ​ർ.​മാ​ധ​വ​ൻ

തി​രു​വ​മ്പാ​ടി : ഇ​ല​ഞ്ഞി​ക്ക​ൽ ഇ​ട​ത്തു​വീ​ട്ടി​ൽ എ.​ആ​ർ. മാ​ധ​വ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വ​സ​തി​യി​ലെ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം തി​രു​വ​മ്പാ​ടി ഒ​റ്റ​പ്പൊ​യി​ൽ പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വ​ത്സ​ല കാ​വു​ങ്ക​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: ഷീ​ബ, ഷീ​ജ, ഷാ​ൻ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ് (കോ​ഴി​ക്കോ​ട്), അ​ജി​ത് കു​മാ​ർ (താ​മ​ര​ശേ​രി), ഷം​ന (ബാ​ലു​ശേ​രി).