Obituary
ന​ബീ​സ

പെ​രു​വ​ണ്ണാ​മൂ​ഴി: പൊ​ന്മ​ല​പ്പാ​റ​യി​ലെ ച​ന്ത​പ്പു​ര​യ്ക്ക​ൽ ന​ബീ​സ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്.​മ​ക​ൻ: സി.​എം. അ​ഷ്റ​ഫ് (സി ​പി ഐ ​എം പെ​രു​വ​ണ്ണാ​മൂ​ഴി ബ്രാ​ഞ്ച് അം​ഗം), മ​രു​മ​ക​ൾ: സൗ​ജ​ത്ത്.