
ആകാശ്
കൂടരഞ്ഞി : കക്കാടംപൊയിൽ കുന്നുംവാഴപ്പുറത്ത് ചാത്തുകുട്ടിയുടെ മകൻ ആകാശ് (43) അന്തരിച്ചു. കൂടരഞ്ഞി സിഐടിയു ട്രാക്കിലെ ഓട്ടോ ഡ്രൈവറായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. അമ്മ: ലില്ലി.മകൻ: ആൻസൺ.സഹോദരങ്ങൾ: പ്രകാശൻ (കെഎസ്ആർടിസി), ബബിത (കൂടരഞ്ഞി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions