Obituary
അ​നി​ത വാ​രാ​സ്യ​ർ ‌

ക​ടു​ങ്ങ​പു​രം: വാ​രി​യ​ത്ത് അ​നി​ത വാ​രാ​സ്യ​ർ (63) അ​ന്ത​രി​ച്ചു. കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ഹ​രി​ഹ​ര​ൻ. മ​ക​ൻ: കെ.​വി. വി​പി​ൻ. മ​രു​മ​ക​ൾ : റോ​ഷി​ണി.