
അബ്ദുൾ അസീസ്
പനങ്ങാങ്ങര: തീക്കുന്ന് പറന്പിലെ കിഴക്കേതിൽ അബ്ദുൾ അസീസ് എന്ന നാണി (73) അന്തരിച്ചു. ഭാര്യ: ചോലക്കൽ തിത്തുട്ടി (കാച്ചിനിക്കാട്). മക്കൾ: മുഹമ്മദ് റിയാസ് (ഖത്തർ), ജസീന, സാജിത. മരുമക്കൾ : ഷാനിബ, റഫീഖ്, അമീറുദ്ദീൻ. പിതാവ് : പരേതനായ വീരാമുണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions