Obituary
സി​ദ്ധാ​ർ​ഥ​ൻ ‌

എ​ട​പ്പ​റ്റ: ഒ​ടി​ഞ്ഞി​ലി​ൽ സി​ദ്ധാ​ർ​ഥ​ൻ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലോ​ച​ന.മ​ക്ക​ൾ :സ​ജീ​ഷ്, സ​ജി​ല, അ​ഖി​ല. മ​രു​മ​ക്ക​ൾ: സ്വ​പ്ന, സ​നു, ദി​നേ​ഷ്.