Obituary
പാ​ത്തു​മു​ത്തു

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ന്നാം​കോ​ട് വീ​ട്ടി​ൽ പാ​ത്തു​മു​ത്തു (85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് ​വ​ണ്ടാ​ഴി പു​ത്ത​ൻ​പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: വെ​ള്ള​റാ​വു​ത്ത​ർ. മ​ക്ക​ൾ: ഐ​ഷ, ന​ബീ​സ, ആ​ത്തി​ക്ക, പ​രേ​ത​യാ​യ ആ​മി​ന.