Obituary
ജ്യോ​തി

വ​ട​ക്കാ​ഞ്ചേ​രി: കു​മ​ര​നെ​ല്ലൂ​ർ ഈ​ഞ്ച​ലോ​ടി പ​രേ​ത​നാ​യ പ​ടി​ഞ്ഞാ​റേ​തി​ൽ ശ​ങ്കു​ണ്ണി എ​ഴു​ത്ത​ച്ഛ​ന്‍റെ മ​ക​ൾ ജ്യോ​തി(60) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി.