
പൊറിഞ്ചു
വളർക്കാവ്: ഗാന്ധിഗ്രാമം റോഡിൽ പരേതനായ കൊട്ടേക്കാടൻ അന്തോണി മകൻ പൊറിഞ്ചു(85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ. മക്കൾ: പ്രീതി, പ്രിന്റോ. മരുമക്കൾ: ജോഷി, ജെൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions