
വാസുദേവൻ
മുണ്ടൂർ: പാന്പുങ്ങൾ പാപ്പു മകൻ വാസുദേവൻ(89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 പുറ്റേക്കര കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തിൽ. ഭാര്യ: പരേതയായ ഭവാനി. മക്കൾ: പരേതനായ മോഹനൻ, അശോകൻ, സുമതി, ഗീത, മിനി, ബൈജു. മരുമക്കൾ: ഉഷ, ലത, പരേതനായ പ്രശാന്തൻ, കൃഷ്ണകുമാർ, രമേഷ്, സജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions