
മേരി
ഇരിങ്ങാലക്കുട: നീലങ്കാവില്‍ കോളേങ്ങാടന്‍ മേരി(65) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭർത്താവ്: പോള്‍ വിന്‍സെന്റ്. പരേത തെക്കന്‍ താണിശേരി പോട്ടേപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അഖിലമേരി ചാക്കോള (സ്റ്റാഫ് നഴ്സ്, അമല ഹോസ്പിറ്റല്‍), ആര്യ റോസ് (ഒപ്റ്റോമെട്രിസ്റ്റ്, ദുബായ്), അതുല്‍ പോള്‍. മരുമക്കള്‍: ആന്റണി ചാക്കോള (തൃശൂര്‍), ജിജോ പെരുമ്പിള്ളി (നിലമ്പൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions