
ശങ്കരന്‍കുട്ടി നായര്‍
മൂര്‍ക്കനാട്: മേലേടത്ത് (തെക്കേ ചേരിയില്‍) ശങ്കരന്‍കുട്ടി നായര്‍(80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: തങ്കം ചേരിയില്‍. മക്കള്‍: പരേതനായ രാജേഷ് (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്), രതീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions