
അരവിന്ദാക്ഷന്
ഗുരുവായൂര്‍: എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായിരുന്ന ബ്രഹ്മകുളം കണ്ണഞ്ചിറ കളരിയ്ക്കല്‍ അരവിന്ദാക്ഷന് (അരവിന്ദ് ബ്രഹ്മകുളം-84) അന്തരിച്ചു. 25 ഓളം നാടകങ്ങളും ചെറുകഥകളും എഴുതിയിട്ടുണ്ട്. ബ്രഹ്മകുളത്ത് ‘കലാസദനം' എന്ന പേരില്‍ ആദ്യമായി നാടക സമിതിക്ക് രൂപം നല്കി. ഭാര്യ: പരേതയായ തങ്കം. മക്കള്‍: അരുണ്‍ മാധവ്, അജിത് മാധവ്. മരുമക്കള്‍: വൃന്ദ, സുജി കൃഷ്ണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions