
ദേവസിക്കുട്ടി
താഴേക്കാട്: കച്ചേരിപ്പടി പരിയേടത്തുപറമ്പില് വറീത് മകന് ദേവസിക്കുട്ടി(81) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: ബിന്ദു, ബാബു, ഷാബു. മരുമക്കള്‍: തോമസ്, പ്രിന്‍സി, സോണിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions