
ബിജെപി നേതാവ് എ. നാഗേഷിന്റെ പിതാവ് ആറ്റൂർ ഗോപാലകൃ ഷ്ണൻ
നെന്മണിക്കര: ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷിന്റെ പിതാവ് നെന്മണിക്കര ആറ്റൂർ വീട്ടിൽ ഗോപാലകൃഷ്ണൻ(90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണിക്കുട്ടിഅമ്മ. മക്കൾ: സുഷമ, എ. നാഗേഷ് (ബിജെപി എറണാകുളം മേഖല പ്രസിഡന്റ്), സുധീഷ്, ബിന്ദു, രവീന്ദ്രനാഥ്, രാജേഷ് (ബിജെപി കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്).മരുമക്കൾ: രാജപ്പൻ, സുനിത, സജിത, രവീന്ദ്രനാഥ്, ദിവ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions