Obituary
ഐ​പ്പ്

കോ​ട​ഞ്ചേ​രി: മാ​ങ്കു​ടി​യി​ൽ ഐ​പ്പ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി ആ​ര​ക്കു​ഴ എ​ടാ​ട്ടേ​ൽ അ​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ല, ജോ​ഷി, കൊ​ച്ചു​റാ​ണി, ജി​ജി, സ​ന്തോ​ഷ്‌. മ​രു​മ​ക്ക​ൾ: ബാ​ബു കൂ​ട​ത്താ​യി, എ​ൽ​സ​മ്മ വാ​ലി​ലാ​പ്പു​ഴ, ജോ​ളി കൂ​മ്പാ​റ, മി​നി കോ​ട​ഞ്ചേ​രി, ബീ​ന ആ​ല​ക്കോ​ട്.