Obituary
എ.​എം.​ജോ​സ്

കോ​ഴി​ക്കോ​ട്: എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്സി​നു സ​മീ​പ​മു​ള്ള വ​സ​തി​യി​ല്‍ എ​ട്ടി​യി​ല്‍ അ​ഡ്വ. എ.​എം. ജോ​സ് (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ലൈ​ല അ​ടി​വാ​രം തേ​വ​ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മി​ഥു​ന്‍ ജോ​സ്, ഗീ​തു ജോ​സ് (യു​കെ). മ​രു​മ​ക​ന്‍: ഫെ​ബി​ന്‍ മാ​മ്പാ​റ കൂ​ട​ര​ഞ്ഞി (യു​കെ). സ​ഹോ​ദ​ര​ങ്ങ​ള്‍: എ.​എം. കു​ര്യ​ന്‍ (ക​മ്പ​ള​ക്കാ​ട്, വ​യ​നാ​ട്), മാ​മ്മ​ച്ച​ന്‍ (കൂ​രാ​ച്ചു​ണ്ട്), തോ​മ​സ് മാ​ത്യു (റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ്‌​സ് ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ദേ​വ​ഗി​രി), മേ​രി, ഏ​ലി​യാ​മ്മ മു​ള​ഞ്ഞി​ത്ത​റ​പ്പേ​ല്‍ (ചെ​മ്പു​ക​ട​വ്), ഗ്രേ​സി കൊ​ച്ചു​പ​റ​മ്പി​ല്‍ (കോ​ട​ഞ്ചേ​രി), ജെ​സി കു​ട്ടി​യ​ച്ച​ന്‍ കൈ​ത​ക്കു​ളം (പൂ​ഴി​ത്തോ​ട്), പ​രേ​ത​യാ​യ റോ​സ​മ്മ ഉ​ള്ളാ​ട്ടി​ല്‍ (ന​രി​ന​ട), പ​രേ​ത​യാ​യ ക്ലാ​ര​മ്മ ക​ണ​യ​ങ്ക​ല്‍ (പു​ല്ലൂ​രാം​പാ​റ).