
പാത്തുട്ടി
കല്‍പ്പറ്റ: പുല്‍പ്പാറ പട്ടിക്കാടന്‍ പാത്തുട്ടി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയ്തീന്. മക്കള്‍: മുഹമ്മദുകുട്ടി, സെയ്തലവി, ബീവി, പരേതയായ ആയിഷ, സക്കീന, അഷ്റഫ്, മജീദ്, പരേതനായ മജീദ്. മരുമക്കള്‍: ആലി, പരേതനായ സെയ്തലവി പറമ്പാട്ടുപള്ളി, അബു, പാത്തുമ്മ, ആമിന, ആസ്യ, റംല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions