Obituary
സോ​ഫി​യ മേ​ര​ബ്

പെ​രി​ങ്ങ​ളം : മേ​ലെ കു​രി​ക്ക​ത്തൂ​ർ ബെ​ഥേ​സ്ഥ ഹൗ​സി​ൽ സോ​ഫി​യ മേ​ര​ബ് (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​സ്റ്റ് ഹി​ൽ പെ​ന്ത​ക്കോ​സ്ത് സെ​മി​ത്തേ​രി​യി​ൽ. പി​താ​വ്: ജ​യിം​സ് ബാ​ർ​ട്ട​ൻ. മാ​താ​വ്: ഷേ​ർ​ലി ജ​യിം​സ്. ഭ​ർ​ത്താ​വ്: ടി. ​റി​യോ പോ​ൾ​സ​ൺ (പാ​സ്റ്റ​ർ, ന്യൂ ​ഇ​ന്ത്യ ബൈ​ബി​ൾ ച​ർ​ച്ച്, കോ​ഴി​ക്കോ​ട്). മ​ക്ക​ൾ: ആ​ഷ​ർ പോ​ൾ​സ​ൺ, അ​ക്സ പോ​ൾ​സ​ൺ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​ത്ത് ജോ​ൺ, സോ​ണി​യ മീ​ഗ​ൾ.