Obituary
ല​ക്ഷ്‌​മി​അ​മ്മ

ഇ​രി​യ : ബം​ഗ്ലാ​വി​ലെ ല​ക്ഷ്‌​മി​അ​മ്മ (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: ഉ​മ (ജി​എ​സ്ടി കാ​സ​ർ​ഗോ​ഡ്), രാ​ജീ​വ​ൻ (നി​ർ​മാ​ണ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്), അ​ഡ്വ. പ​വി​ത്ര​ൻ. മ​രു​മ​ക്ക​ൾ: രാ​ഘ​വ​ൻ (വ​ഴ​ക്കോ​ട്), ഷീ​ബ (ചെ​റു​വ​ത്തൂ​ർ), അ​ഡ്വ. ടി.​എ​സ്. സൂ​ര്യ.