Obituary
ശാ​ര​ദാ​മ്മ

ന​ടു​വി​ൽ: ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ മാ​നേ​ജ​രാ​യി​രു​ന്ന ടി.​പി. ശാ​ര​ദാ​മ്മ (94) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ 10.30 വ​രെ ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ്വ​വ​സ​തി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് ശാ​ന്തി​തീ​രം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ല്ലൂ​ർ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ല​ൻ (ഓ​സ്ട്രേ​ലി​യ), രാ​ധാ​മ​ണി (റി​ട്ട. അ​ധ്യാ​പി​ക), മോ​ഹ​ന​ൻ (ഓ​സ്ട്രേ​ലി​യ), ച​ന്ദ്ര​ലേ​ഖ (റി​ട്ട. അ​ധ്യാ​പി​ക), പ​രേ​ത​നാ​യ രാം​ദാ​സ്. മ​രു​മ​ക്ക​ൾ: മു​രി​ക്കോ​ൽ രാ​മ​ച​ന്ദ്ര​ൻ, സ​രോ​ജ, ര​മാ​ദേ​വി, ഉ​ഷ, പ​രേ​ത​നാ​യ പി.​പി. ലോ​ഹി​താ​ക്ഷ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​ർ​ഗ​വി​യ​മ്മ, ശ്രീ​ദേ​വി​യ​മ്മ, കോ​മ​ള​വ​ല്ലി, ലീ​ല, സു​കു​മാ​രി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​രേ​ത​രാ​യ നാ​രാ​യ​ണി​യ​മ്മ, ജാ​ന​കി​യ​മ്മ.