
പവിത്രൻ
മാനന്തവാടി: കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എൻജിനിയർ ആറാട്ടുതറ ശാന്തി നഗർപ്രതീക്ഷനിവാസിൽ ആലക്കണ്ടി പവിത്രൻ (80) അന്തരിച്ചു. കണ്ണൂർ മമ്പറം കോട്ടത്തെ ആലക്കണ്ടി മടപ്പുരയിലെ മുതിർന്ന അംഗമാണ്. ഭാര്യ: രോഹിണി. (റിട്ട. നഴ്സ്, കർണാടക ആരോഗ്യ വകുപ്പ്). മക്കൾ: പ്രവീൺ, പ്രണിത, പ്രതീക്ഷ. മരുമക്കൾ: നിമേഷ്, വിമൽ. സഹോദരങ്ങൾ: രവി, ബേബികൃഷ്ണൻ , രാജൻ (മുംബൈ), പ്രേമലത, പരേതരായ വിജയൻ (റിട്ട. ആർമി), സരസ്വതി. ജ്യോതിബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions