Obituary
ശ്രീ​നി​വാ​സ അ​യ്യ​ർ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം വ​ട​ക്കേ​ഗ്രാ​മം ശ്രീ​നി​വാ​സ അ​യ്യ​ർ (80) അ​ന്ത​രി​ച്ചു.​ഭാ​ര്യ:​ വ​സ​ന്ത​മ്മാ​ൾ.​ മ​ക​ൻ: ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ (നി​തി​ൻ, ഇ​സാ​ഫ് ബാ​ങ്ക് മ​ണ്ണു​ത്തി).