Obituary
ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ

മ​ണ്ണാ​ർ​ക്കാ​ട് : ക​വി​യും സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ കു​മ​രം​പു​ത്തൂ​ർ പ​ഞ്ച​മി​യി​ൽ ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ (ശ്രീ​ധ​ര​ൻ മ​ണ്ണാ​ർ​ക്കാ​ട് ) അന്തരിച്ചു. സം​സ്കാ​രം ഇ​ന്ന് രണ്ടിന് ഐ​വ​ർ​മ​ഠ​ത്തി​ൽ. കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റാ​യും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നായും പ്രവർത്തി ച്ചിട്ടുണ്ട്. ഭാ​ര്യ: പ​ത്മി​നി (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക ജിഎ​ൽപിഎ​സ് കു​മ​രം​പു​ത്തൂ​ർ). മ​ക്ക​ൾ: പിം​ഗ​ള (റി​ട്ട. അ​ധ്യാ​പി​ക സി​പി​എ​യു​പി സ്കൂ​ൾ തി​രു​വി​ഴാം​കു​ന്ന്), ശ്രീ​കു​മാ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ എയു പിഎ​സ് കു​മ​രം​പു​ത്തൂ​ർ). മ​രു​മ​ക്ക​ൾ: വി.​എം. ഗോ​പാ​ല​കൃ​ഷ്ണ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ എ​യുപി​എ​സ് കു​മ​രം​പു​ത്തൂ​ർ), ക​വി​ത എ​സ്. കെ (​അധ്യാ​പി​ക ജി​എ​ച്ച്എ​സ്എ​സ് അ​ല​ന​ല്ലൂ​ർ).