
കുര്യാക്കോസ്
വടക്കഞ്ചേരി: തൃപ്പന്നൂർ എയുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ എരിക്കുംച്ചിറ കുരിയപുറം വീട്ടിൽ കുര്യാക്കോസ് (ഹിന്ദി മാഷ് - 84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് എരുക്കുംച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക എയുപി സ്കൂൾ തൃപ്പന്നൂർ). മക്കൾ: ബിജോ, ബിഷോ. മരുമക്കൾ: സിന്ധു, അനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions