
ത്രേസ്യാമ്മ
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഒടുകിൻചോട് പൂവക്കളം ത്രേസ്യാമ്മ (101) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് ആരോഗ്യപുരം സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: പരേതനായ ജോസ്, മാത്യു (തങ്കച്ചൻ), രാജു (പാപ്പി), ത്രേസ്യാമ്മ, തോമസ്, സൂസമ്മ, ബെന്നി, മിനി. മരുമക്കൾ: ലൂസി, റോസിലി, പരേതയായ ഫിലോമിന, ബേബി, ലിസി, ജോയ്, മഞ്ജു (വാർഡ് മെംബർ), പരേതനായ നോർവി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions