
ജെസിയമ്മ ബാബു
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ പഞ്ചായത്ത് കമ്യുണിറ്റി ഹാളിനു മുന്നിൽ തുരുത്തിക്കര ജെസിയമ്മ ബാബു (70) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ ബാബു. മക്കൾ: മാർട്ടിൻ (തിയറ്റർ ആർട്ടിസ്റ്റ്), ജാസ്മിൻ (ദുബായ്), ഡെന്നീസ് (മെഡിക്കൽ റപ്രസന്റേറ്റീവ്). മരുമക്കൾ: ഹണി (തോട്ടക്കര പാലക്കാട്), ഡെൽഫി (മങ്കൊമ്പിൽ ചിറ്റടി), അബി (വടക്കേകുന്ന്, ആമകുളം വടക്കഞ്ചേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions