Obituary
ഈ​നാ​ശു

ഇ​ര​വി​മം​ഗ​ലം: ചാ​ലി​ശേ​രി ലോ​ന​പ്പ​ൻ മ​ക​ൻ ഈ​നാ​ശു (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: വി​നീ​ഷ്, വി​നി. മ​രു​മ​ക്ക​ൾ: നി​ഷ, സി​ജു.