Obituary
പോ​ൾ ജോ​സ​ഫ്

എ​രു​മ​പ്പെ​ട്ടി: മ​ണ്ടം​പ​റ​മ്പ് പ​രേ​ത​നാ​യ പു​ത്തൂ​ർ ജോ​സ​ഫ് മാ​സ്റ്റ​റു​ടെ മ​ക​ൻ പോ​ൾ ജോ​സ​ഫ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ം ഇ​ന്ന് രാവിലെ 11 ന് എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ:​ഫി​ലോ​മി​ന. മ​ക്ക​ൾ: സ്വ​പ്‌​ന, അ​ജി​ത്ത്, മ​രു​മ​ക്ക​ൾ: വി​നു, ശ്രു​തി.