
തോമസ്
മുരിങ്ങൂർ : മദുരാകോട്സ് റിട്ട. ജീവനക്കാരൻ സാൻജോനഗർ കരേടൻ തോമസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് സാൻജോ നഗർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ആലങ്ങാട് കൂട്ടാല കുടുംബാംഗം ഗ്രേസി. മക്കൾ: ടീജോ, സത്യൻ, മാന്യ. മരുമക്കൾ: ബിനു (പൂത്തറയിൽ, വൈക്കം), ഷിജി (പുല്ലൻ, കോതമംഗലം ) ഷിബു (എടത്തിരുത്തിക്കാരൻ, ഇരിങ്ങാലക്കുട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions