Obituary
മേ​രി

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി : ക​രി​മാ​ലി​ക്ക​ൽ മ​ഞ്ഞ​ളി മേ​രി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാളെ നാലി ന് ​പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​ത പള്ളിയിൽ. ഭ​ർ​ത്താ​വ്: ചാ​ക്കോ. മ​ക്ക​ൾ: സി​സ്റ്റ​ർ മ​രി​യ മ​ഞ്ഞ​ളി (ഇ​റ്റ​ലി), ജോ​ണി (ഗു​ജ​റാ​ത്ത്), വ​ർ​ഗീ​സ്, ജെ​സി, ബി​ജു (അ​മേ​രി​ക്ക), സേ​വ്യ​ർ, ഡേ​വീ​സ്. മ​രു​മ​ക്ക​ൾ: ഡെ​യ്‌​സി, സി​നി, പ​രേ​ത​നാ​യ ഡേ​വീ​സ്, മി​നി, താ​ര, സു​നി​ത.