Obituary
ജെ​യ്മി

ചാ​ല​ക്കു​ടി : മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ 40 വ​ർ​ഷം ശു​ശ്രൂ​ഷ​ക​നാ​യി സേ​വ​നം ചെ​യ്യു​ന്ന പോ​ട്ട മേ​നാ​ച്ചേ​രി ജെ​യ്മി (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റാ​ണി. മ​ക്ക​ൾ: റി​യ, ഡോ. ​അ​പു, റോ​സ്മേ​രി, കൃ​പ. മ​രു​മ​ക്ക​ൾ: ജോ​ണി (ഓ​സ്ട്രേ​ലി​യ), റോ​സ്മി (ഖ​ത്ത​ർ), ടി​റ്റൊ (ഷാ​ർ​ജ). മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.15ന് ​പോ​ട്ട ആ​ശ്ര​മ​ത്തി​ലും 2.30 മു​ത​ൽ നാ​ളെ രാ​വി​ലെ ഏ​ഴു വ​രെ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് ഭ​വ​ന​ത്തി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.